Home Page

It’s Scribble Time!!!

(Wits and Tales from Heart to Pen)

Denmark Chronicles: Part-6. അങ്ങനെ ഞാനും ബെസ്റ്റോഡ് ആയി !!

ങേ?? ബെസ്റ്റോഡോ?? അതെ, ഇത് ഒരു നാടൻ പ്രയോഗം അല്ല, foreign ആണ്; കൃത്യമായി പറഞ്ഞാൽ Danish! “എന്തായാലും നനഞ്ഞു എങ്കിൽ ഇനി കുളിച്ചു കയറാം” എന്ന രീതിയിലായി എൻ്റെ ഡാനിഷ് പഠനം. High Level Danish in fast track (PD3 course) ൽ ഒരു മൂച്ചിന് അങ്ങ് ചെന്നുചേർന്നു. [ Read More @: Denmark Chronicles Part 1 – Danish വിദ്യാരംഭം.] തുടക്കത്തിൽ എല്ലാം അടിപൊളി! ക്ലാസ്സ്, ഇന്റർനാഷണൽ കൂട്ടുകെട്ട്, ഡാനിഷ്…

ചാച്ചൻ്റെ സ്നേഹ സ്മരണയ്ക്ക്!!

” ഇതാണോ?”…” അല്ല.. അതിൻ്റെ അപ്പുറത്ത്”… “ഇതോ?”…” ആ, അതു തന്നെ!” – അവധിക്കാലം ആണ്; ഞങ്ങൾ അമ്മ വീട്ടിലും!! ഞങ്ങൾക്കു വേണ്ടി ഞാവൽ പഴം പറിച്ചു തരാൻ ഞങ്ങളുടെ തോമസുകുട്ടി ചാച്ചൻ ഞാവൽ മരത്തിൻ്റെ മുകളിലും! ചാച്ചൻ മരത്തിൽ കയറി നിന്നും, അവിടെ നിന്ന് തോട്ടി കൊണ്ടും ഒക്കെ പറിച്ചിടുന്ന ഞാവൽ പഴം താഴെ വീണ് ചതഞ്ഞു പോകാതിരിക്കാൻ ഞങ്ങൾ കുട്ടികൾ ( cousins) എല്ലാവരും മരത്തിനു താഴെ ഒരു വലിയ തുണിയും വിരിച്ചു നിൽപ്പാണ്.…

Nostalgic memories of Roy achan..

(This is a write-up about a nostalgic memory of Rev. Dr. Roy Pazhayaparambil, during his retirement days. The former outstanding & visionary principal of Marian College Kuttikkanam, a fantastic leader and a great mentor who has transformed thousands of lives. A selfless service for a quarter of a century!!) 2003 -2004 കാലഘട്ടം – അന്ന് മരിയൻ…

Denmark Chronicles – Part 5 ( ഒരു Repairing Episode)

Denmark ലെ കൊച്ചു കുട്ടികളുടെ regular class കൾ lockdown ന് ശേഷം വളരെ പെട്ടന്ന് തന്നെ February 2021 ൽ പുനരാരംഭിച്ചു. ഒപ്പം തന്നെ ഞങ്ങളുടെ സൈക്കിൾ സവാരിയും, സൈക്കിൾ escort ഉം. Cycling എന്നത് ഒരു നിത്യത്തൊഴിൽ അഭ്യാസമായി തുടരുന്നതിനാൽ വളരെ പെട്ടെന്ന് തന്നെ കുട്ടികൾ അതിൽ expert ആയി. പലപ്പോഴും അവരാണ് അമ്മയെ lead ചെയ്യുന്നതും! Signal കൾ പോലും സ്വയം cross ചെയ്തു കഴിഞ്ഞ് അമ്മയുടെ വരവിനായി കാത്തിരിക്കുന്ന രണ്ടും മൂന്നും…

Denmark Chronicles – Part 4. ( Technology കി കഹാനി! )

2021 ഏവർക്കും വീണ്ടും ‘back to normalcy ‘ പ്രതീക്ഷകൾ നൽകി കൊണ്ട് പിറന്നു വീണു. പോയ വർഷത്തിലെ ശാരീരിക, മാനസിക പ്രശ്നങ്ങൾക്കെല്ലാം പ്രതിവിധിയായി, പരിഹാരമായി പലവിധ ‘vaccine’ കൾ കണ്ടുപിടിക്കപ്പെട്ടു. ഏവരിലും പ്രതീക്ഷയുടെ പുതുനാമ്പുകൾ പൊട്ടി മുളച്ചു. എങ്കിലും എല്ലാം ഒന്ന് ശെരിക്കും normal ആവുന്നതിനായി ജാഗ്രതയും തുടർന്നു … Denmarkലെ പുതുവർഷം remote learning ങ്ങോടു കൂടി ആഘോഷമായി ആരംഭിച്ചു. Christmas break ന് തൊട്ടുമുമ്പ് വരെ real school ൽ പോയ്ക്കൊണ്ടിരുന്ന അഞ്ചാം…

Denmark Chronicles – Part 3. (സന്തോഷം വരുന്ന ഒരു വഴിയേ…!!)

Nov 2019 ൽ അങ്ങു china യിൽ ഏതോ ഒരു രോഗം പടരുന്നു , ഇവിടേം അത് വരാം എന്നൊക്കെയുള്ള വിജ്ഞാനം മൂത്ത പുത്രൻ തൻ്റെ ‘social awareness and commitment ‘ കൂടുതൽ ഉള്ള സുഹൃത്തിൽ നിന്നും കേട്ടറിഞ്ഞു. ഒരു എട്ടു വയസ്സുകാരന് ആ ഒരു അറിവ് സ്വല്പം പേടി ഉണ്ടാക്കുന്നു എന്ന് തിരിച്ചറിഞ്ഞ അമ്മ, “അതൊക്കെ അങ്ങ് china യിൽ ആണ്; നീ അതൊന്നും ഓർത്ത് വേവലാതിപ്പെടേണ്ട” എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചത് ഇന്നലെയെന്ന വണ്ണം…

Johan Vikris – Part 11 :

ഇടയ്ക്കിടക്ക് ഉദിക്കുന്ന ഭൂദോദയത്തിന്റെ ഭാഗമായി സ്വയം നന്നാവാൻ അപ്പ തീരുമാനിച്ചു – എല്ലാ ദിവസവും office ൽ നിന്നു നേരത്തേ വീട്ടിൽ വരുക; പിന്നേയും പണികൾ ബാക്കിയുണ്ടെങ്കിൽ അത് വീട്ടിൽ ഇരുന്ന് ചെയ്തു തീർക്കുക. അതായിരുന്നു ആ തീരുമാനം! അങ്ങനെയെങ്കിലും daily routines കുറച്ചു കൂടെ systematic ആക്കുക എന്നതായിരുന്നു ലക്ഷ്യം. എന്തായാലും അതിന്റെ ഫലമായി അപ്പനും മക്കൾക്കും daily കൊച്ചു വർത്താനങ്ങൾക്കായി കുറച്ചു കൂടുതൽ സമയം ലഭിച്ചു. അങ്ങനെയുള്ള ഒരു കൊച്ചുവർത്താനത്തിനു ശേഷം അപ്പ വേഗം…

Johan Vikris – Part 10 :

‘One of the most expensive cities in the world’ ആയ ‘Copenhagen/Denmark’  ൽ താമസിക്കുന്നതിൽ ഉള്ള ഒരു ഗുണം free medical care for all, and free dental care for kids upto 16 years ആണ്. അങ്ങനെയുള്ള മറ്റൊരു regular dental checkup നു പോയ കൊച്ചിനെ senior doctor ശെരിക്കു ഒന്ന് പരിശോധിച്ചു. കാര്യമായ കുഴപ്പങ്ങൾ ഒക്കെ നേരത്തേ fix ചെയ്തതിനാൽ ഇനി മറ്റൊന്നുമില്ല എന്ന നിഗമനത്തിൽ എത്തുകയും…

Steve Tales – Part 20 :

SCENE : തൊട്ടടുത്ത വീട്ടിലെ Indian friend ൻ്റെ kids birthday party കഴിഞ്ഞു പിള്ളേർ വീട്ടിലെത്തി.AMMA: എടാ, party ഒക്കെ എങ്ങനെ ഉണ്ടായിരുന്നു? നിങ്ങൾ എന്താ കഴിച്ചത്? STEVE: Cake, pizza, chocolates.. Everything was there…(പെട്ടന്ന് ആരോ door knock ചെയ്യുന്നത് കേട്ട് steve അങ്ങോട്ടോടി. Party യുടെ പങ്ക് parents ന് തരാനായി വന്ന neighbour friend ആയിരുന്നു അത്. സാധനം കയ്പ്പറ്റി മേശപ്പുറത്ത് വച്ചിട്ട് അത് അമ്മയോട് പറയാൻ ആയി വീണ്ടും…

Steve Tales – Part 19 :

(ഒരു Pokemon – Corona അപാരത) SCENE: Corona കാലത്തെ Home Quarantine ൽ അപ്പനും മക്കളും പലവിധ വാദപ്രതിവാദങ്ങളിൽ ഏർപ്പെടാറുണ്ട്. അന്നേ ദിവസത്തെ hot topic മക്കൾ TV ൽ കാണാറുള്ള Pokemon Cartoon നെ പറ്റിയായിരുന്നു.APPA (മക്കളോട് ): എന്തിന് കൊള്ളാം നിങ്ങളുടെ pokemon? അതിൽ എപ്പോഴും fight, battle, damage, destroy എന്നൊക്കെയല്ലേ ഉള്ളൂ?STEVE (suddenly):  No.. no…actually it is good.. They battle to destroy their enemies.APPA: ഇതല്ലേ…

Loading…

Something went wrong. Please refresh the page and/or try again.


Follow My Blog

Wish to get my new blog content delivered directly to your inbox? Here you go!!