<—— A scribble from Oct-2017 when my college friend Ajo.P.John visited us in Denmark ——>
Site seeing ഇന് യാതൊരു താല്പര്യവും കാണിക്കാതിരുന്ന Ajo യെ വലിച്ചിഴച്ചു നാട് കാണിക്കാൻ കൊണ്ട് പോകുന്നതിനു ഇടയിൽ ഞാൻ പറഞ്ഞു “നമ്മൾ വീട്ടിലോട്ടു കയറിയത് ഇത് വഴിയല്ല; മറ്റൊരു വഴിയിലൂടെ ആണ്..”. അതിനു മറുപടി ആയി “എന്നോട് ഇത് ഒന്നും പറയേണ്ട..രണ്ടു ദിവസം കൊണ്ട് എന്ത് പിടി കിട്ടാനാ?” എന്ന് Ajo യും. എന്തായാലും Denmark ന്റെ തലസ്ഥാന നഗരമായ Copenhagen ലെ popular tourist attraction ആയ Little Mermaid കണ്ടതിന് ശേഷം സ്വല്പം മാറിയുള്ള Amalienborg palace കാണാൻ ഞങ്ങൾ നടന്നു നീങ്ങവേ,.. പെട്ടന്ന് അജോ യെ കാണ്മാനില്ല. എവിടെ പോയി എന്നറിയാൻ ഞങ്ങൾ ചുറ്റും നോക്കിയപ്പോൾ, അപ്പുറത്ത് മാറി നിന്നു മറ്റൊരാളോട് ദൂരേക്ക് വിരൽ ചൂണ്ടി Ajo പറയുന്നു… “Go straight…Take left…and then turn right..Just 10 mins from here”..!!!😳 കലികാലം… അല്ലാതെന്താ??? 😝
– Neetha (24-10-2017)